സുശ്രുതൻ

  • രണ്ടായിരത്തി അഞ്ഞൂറിലേറെ വർഷങ്ങൾക്ക് മുമ്പ്ഭാരതത്തിൽജീവിച്ചിരുന്ന ആയുർവേദാചാര്യൻ.
  • സർജറിയുടെ പിതാവ്,പ്ലാസ്റ്റിക് സർജറിയുടെ പിതാവ് എന്നീ പേരുകളിൽ അറിയപ്പെടുന്നു.
  • ആയുർവേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളിലൊന്നായി അറിയപ്പെടുന്ന സംസ്കൃത ഗ്രന്ഥം രചിച്ചു.
  • ആധുനികവൈദ്യശാസ്ത്രത്തിൽഉപയോഗിക്കുന്ന ചിലശസ്ത്രക്രിയ ഉപകരണങ്ങളുടെ ആദ്യമാതൃകകൾ ഇദ്ദേഹം രൂപകൽപ്പന ചെയ്തു.