CURRENT AFFAIRS QUIZ 1

  1. 2050ൽ കാർബൺ വിമുക്തമാക്കുന്നതു ലക്ഷ്യമാക്കി ‘സീറോ കാർബൺ നിയമം’ പാസാക്കിയ രാജ്യം? - ന്യൂസീലൻഡ്
  2. കേരള ബാങ്കിന്റെ സി. ഇ. ഒ.? - പിഎസ്രാജൻ
  3. 2019ൽ കേന്ദ്ര സർക്കാർ പുറത്തു വിട്ട ടാപ്പ് വാട്ടർ ക്വാളിറ്റി റിപ്പോർട്ടിൽ ഒന്നാമതെത്തിയ നഗരം? - മുംബൈ
  4. അടുത്തിടെ ഹരിത ഭവനം പദവി ലഭിച്ച ഗ്രാമപഞ്ചായത്ത്? - ഓമല്ലൂർ (പത്തനംതിട്ട)
  5. 2019ലെ ഫെഡറേഷൻ കപ്പ് ടെന്നിസ് കിരീടം നേടിയ ടീം? - ഫ്രാൻസ്
  6. നവംബറിൽ ആദ്യത്തെ നൈറ്റ് ട്രയൽ നടത്തിയ ഇന്ത്യൻ മിസൈൽ? - അഗ്നി-2
  7. 2019ലെ ഫിഫ അണ്ടർ-17 ലോക കപ്പിലെ ജേതാക്കൾ? - ബ്രസീൽ
  8. 2019ലെ ഫിഫ അണ്ടർ-17 ലോക കപ്പിന്റെ വേദി? - ബ്രസീൽ
  9. 2019ലെ സ്കോട്ടിഷ് ഓപ്പൺ ബാഡ്മിന്റനിൽ ജേതാവായ ഇന്ത്യൻ താരം? - ലക്ഷ്യ സെൻ
  10. അരുണാചൽ പ്രദേശിൽ നിന്നു പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ ഹിന്ദി ദിനപത്രം? - അരുണ ഭൂമി