CURRENT AFFAIRS QUIZ 2

  1. അടുത്തിടെ അന്തരിച്ച കൈലാഷ് ജോഷി ഏത് മേഖലയിൽ പ്രവർത്തിച്ച വ്യക്തിയാണു? - രാഷ്ട്രീയം
  2. നേവൽ ഓപ്പറേഷനിൽ പങ്കെടുക്കാൻ പോവുന്ന ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിത പൈലറ്റ് ആരാണു? - ശിവാംഗി
  3. സുസ്ഥിര ജല പരിപാലനത്തെക്കുറിച്ചുള്ള രണ്ടാമത്തെ അന്തരാഷ്ട്ര സമ്മേളനം നടന്നത് എവിടെ? - പൂനെ (നവംബർ 6 കേന്ദ്ര ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഉദ്ഘാടനം ചെയ്തു.)
  4. പത്താമത് ഏഷ്യൻ കോൺഫറൻസ് ഓൺ എമർജൻസി മെഡിസിൻ സമ്മേളനം നടന്നത് എവിടെ? - ന്യൂ ഡെൽഹി(വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു)
  5. അഞ്ചാമത്തെ ഇന്ത്യാ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ (ഐ ഐ എസ് എഫ്) എവിടെയാണു നടന്നത്? - കൊൽക്കത്ത
  6. ലോക ടെലിവിഷൻ ദിനം? - നവംബർ 21
  7. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആരാണു ഈയിടെ സത്യപ്രതിജ്ഞ ചെയ്തത്? - ജസ്റ്റിസ് മുഹമ്മദ് റഫീഖ്
  8. മധ്യപ്രദേശ് ഹൈക്കോടതിചീഫ് ജസ്റ്റിസ്? - അജയ് കുമാർ മിത്തൽ
  9. ലാൻഡ് പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(എൽ പി എ ഐ)യുടെ ചെയർമാൻ? - ആദിത്യ മിശ്ര
  10. സാഹിത്യത്തിനുള്ള 2019 ലെ ജെസിബി പുരസ്കാര ജേതാവ്? - മാധുരി വിജയ്(‘ദ ഫാർ ഫീൽഡ്’)