CURRENT AFFAIRS QUIZ 3

  1. 2019 ലെ ഓക്സ്ഫ്ഡ് വേഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട വാക്ക്? - ക്ലൈമറ്റ് എമർജൻസി
  2. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്? - ഗോട്ടബയ രാജപക്സെ
  3. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി? - മഹിന്ദ രാജപക്സെ
  4. 2019ലെ സൗത്ത് ഏഷ്യ സേഫ്റ്റി സമ്മിറ്റിന്റെ വേദി? - ന്യുഡൽഹി
  5. ഫോർച്ച്യൂൺ ബിസിനസ് പഴ്സൺ ഓഫ് ദി ഇയർ 2019 ൽ ആദ്യ സ്ഥാനത്തെത്തിയ വ്യക്തി? - സത്യ നാദെല്ല
  6. 2021ലെ സെൻസെസ് പ്രസിദ്ധീകരിക്കുന്നത് എത്ര ഭാഷകളിൽ? - 18
  7. 2019ലെ ഐ എം ഡി ടാലന്റ് റാങ്കിൽ ഇന്ത്യയുടെ സ്ഥാനം? - 59
  8. ആദ്യത്തെ ഇന്ത്യ-ഖത്തർ നാവിക പരിശീലനത്തിന്റെ വേദി? - ദോഹ
  9. 2019ലെ ലോക പാരാ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിനു വേദിയായതെവിടെ? - ദുബായ്
  10. കേരളത്തിലെ സ്ത്രീധന വിരുദ്ധ പ്രചരണ പരിപാടിയുടെ ബ്രാൻഡ് അംബാസിഡറായ നടൻ? - ടൊവിനോ തോമസ്