CURRENT AFFAIRS QUIZ 4

  1. ഉയർന്ന റെസല്യൂഷൻ ഇമേജിംഗ് ശേഷിയുള്ള മൂന്നാം തലമുറയിൽ പെടുന്ന ഉപഗ്രഹമായ കാർട്ടോസാറ്റ്-3 വിക്ഷേപിച്ച രാജ്യമേതാണു? - ഇന്ത്യ (27 നവംബർ 2019)
  2. ഇൻഡസ് ബാങ്കിന്റെ പുതിയ എംഡി,സി ഇ ഒ ആയി നിയമിക്കുന്നത് ആരെ? - സുമന്ത് കാത്പാലിയ
  3. ഡെഫ്കോം ഇന്ത്യ 2019 സെമിനാർ എവിടെ വെച്ചാണു നടന്നത്? - ന്യൂഡൽഹി
  4. മിസോറാം ഗവർണറായി നിയമിതനായത് ആരു? - പി. എസ്. ശ്രീധരൻ പിള്ള (2019 നവംബർ 5 നു സത്യപ്രതിജ്ഞ ചെയ്തു)
  5. ജാർഖണ്ഡ് സ്ഥാപക ദിനം ആഘോഷിക്കുന്നത് എന്ന്? - നവംബർ 15
  6. 2020ലെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി വരുന്ന വിദേശ നേതാവ്? - ജെയർ ബോൾസോനാരോ (ബ്രസീൽ പ്രസിഡന്റ്)
  7. ‘യു എൻ ഡി പി’ ഇന്ത്യയിൽ ആക്സിലറേറ്റർ ലാബ് എവിടെയാണു ആരംഭിച്ചത്? - ന്യൂഡൽഹി
  8. ലോക മത്സ്യബന്ധനം ദിനം ആചരിക്കുന്നത് എന്നാണു? - നവംബർ 21
  9. പതിനെട്ടാമത് വേൾഡ് വിൻഡ് എനർജി കോൺഫറൻസ് എവിടെ വെച്ചാണു നടന്നത്? - റിയോ ഡി ജനീറോ
  10. സമാധാനത്തിനും വികസനത്തിനുമുള്ള ലോക ശാസ്ത്ര ദിനം ആചരിക്കുന്നത് എന്നാണു? - നവംബർ 10