LDC Focus QnA 1

  1. 2019ൽ പുറത്തു വന്ന ഗെയിം ചെയ്ഞ്ചർ എന്ന ആത്മകഥ ആരുടേതാണു? - ഷഹീദ് - അഫ്രീദി
  2. 2019ലെ ഐസിസി ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ ടീമിന്റെ ഔദ്യോഗിക സ്പോൺസറായിരുന്ന ഇന്ത്യൻ കമ്പനി? - അമുൽ
  3. ലെകിമ ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം? - ചൈന
  4. ഏത് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പേരാണു ലോക സേവ ഭവൻ എന്നു മാറ്റിയത്? - ഒഡീഷ
  5. യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെന്റ്സ് പ്രോഗ്രാമിന്റെ(യു എൻ ഹാബിറ്റാറ്റ്) ആസ്ഥാനം? - നെയ്റോബി
  6. പാർലമെന്റിലെ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിയുടെ ആകെ അംഗബലം? - 22
  7. പ്രശസ്തമായ ധൂത് സാഗർ വെള്ളച്ചാട്ടം ഏത് നദിയിലാണു? - മണ്ഡോവി
  8. 1784ൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചതാരാണു? - വില്ല്യം ജോൺസ്
  9. ഏറ്റവും മികച്ച കർഷകനു കേരള സർക്കാർ നല്കുന്ന പുരസ്ക്കാരം ഏതാണു? - കർഷകോത്തമ
  10. ക്രിസ്തുമതം ഔദ്യോഗിക മതമായി സ്വീകരിച്ച ലോകത്തിലെ ആദ്യ രാജ്യം ഏതാണു? - അർമേനിയ