CURRENT AFFAIRS QUIZ 5

  1. സൂയസ് കനാൽ ഗതാഗതത്തിനു തുറന്നുകൊടുത്തതിന്റെ എത്രാമത്തെ വാർഷികമാണു ഈ വർഷം ആചരിച്ചത്? – 150
  2. ഐ സി എസ് തലവനായ ബഗ്ദാദിയെ കൊലപ്പെടുത്തിയ ദൗത്യത്തിനു യു എസ് നൽകിയ പേരു? – ഓപ്പറേഷൻ കായ്‌ല മുള്ളർ
  3. ബുൾബുൾ ചുഴലിക്കാറ്റ് രൂപം കൊണ്ടത് എവിടെയാണു? – ബംഗാൾ ഉൾക്കടൽ
  4. പാക്കിസ്ഥാനിലേക്കുള്ള കർത്താപുർ സാഹിബ് ഇടനാഴി ഇന്ത്യൻ തീർഥാടകർക്കായി തുറന്നുകൊടുത്തതെന്ന്? – 2019 നവംബർ
  5. ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ആയി സ്വയം പ്രഖ്യാപിച്ച വനിത? – ജെനീൻ അനസ്
  6. ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ച കോടിയുടെ പ്രമേയം? – ബ്രിക്സ്-ഇക്കണോമിക് ഗ്രോത്ത് ഫോർ ഇന്നവേറ്റിവ് ഫ്യൂച്ചർ
  7. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാജി ആവശ്യപ്പെട്ടു പാകിസ്ഥാനിൽ ആരംഭിച്ച റാലി? – ആസാദി മാർച്ച്
  8. വാതുവയ്പ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ച ആദ്യ ദക്ഷിണേഷ്യൻ രാജ്യം? – ശ്രീലങ്ക
  9. ഓൺലൈൻ ഷോപ്പിങ്ങിൽ കൃത്രിമ ഉൽപ്പന്നങ്ങൾ ഇല്ലാതാക്കുന്നതിനു ആരംഭിച്ച ആമസോൺ സംരംഭം? – പ്രോജക്ട് സീറോ
  10. ഇന്ത്യയിൽ ആദ്യ എലിഫെന്റ് മെമ്മോറിയൽ നിലവിൽ വന്ന നഗരം? – മധുര