LDC Information Technology

  1. മൈക്രോസോഫ്റ്റ് ഡിസൈൻ ചെയ്ത സ്വന്തം ഫോണ്ട് സ്വന്തമാക്കിയ ലോകത്തിലെ ആദ്യത്തെ നഗരം? – ദുബായ്
  2. മൊബൈൽ ഫോണിൽ മറ്റൊരാളെ വിളിച്ച് അസഭ്യം പറയുന്നു. ഇത് ഏത് നിയമപ്രകാരം കുറ്റകരമാണു? – സൈബർ നിയമം
  3. ഏത് പൊതുമേഖല ബാങ്ക് ആണു ഡിജിറ്റൽ മൊബൈൽ വാലറ്റ് “ബതാവൊ” തുടങ്ങിയത്? – ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്
  4. കമ്പ്യൂട്ടർ എന്ന വാക്കിന്റെ ഉത്ഭവം? – ലാറ്റിൻ
  5. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റ് കമ്പ്യൂട്ടർ? – ആകാശ്
  6. ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറിന്റെ പേരു? – ഏനിയാക്ക്
  7. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം? – സിക്കിം
  8. ANUPAM എന്ന സൂപ്പർ കമ്പ്യൂട്ടർ നിർമ്മിച്ചത്? – ബാർക്ക്
  9. ബ്ലോഗുകൾ ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്? – വെബ് ലോഗ്
  10. ആദ്യമായി ATM സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത്? – എച്ച്. എസ്. ബി. സി (HSBC) ബാങ്ക്