LDC Focus QnA 5

1.ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ്?
ജോൺ ജോസഫ് മർഫി
2.ഒരു വർഷത്തിലെ ഞാറ്റുവേലകളുടെ എണ്ണം?
27
3. ‘കേരളം ഒരു രാഷ്ട്രീയ പരീക്ഷണശാല’ എന്ന കൃതി രചിച്ച മുഖ്യമന്ത്രി?
ഇ കെ നയനാർ
4.ഇന്ത്യയിൽ ആദ്യമായി ഭൗമസൂചക പധവി ലഭിച്ച ഉത്പന്നം?
ഡാർജലിങ്ങ് ടീ
5.ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
ഗുജറാത്ത്
5.വിധവ വിദ്യാഭ്യാസത്തിനു വേണ്ടി ബോംബെയിൽ ശാരദാസദൻ സ്ഥാപിച്ചത്?
പണ്ഡിത രമാഭായി
6.കേരളത്തിലെ ആദ്യ ജൈവഗ്രാമം?
ഉടുംബന്നൂർ
7. ഐ എൻ എസ് ശതവാഹന നാവിക പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
വിശാഖ പട്ടണം
9.കേരളത്തെ മലബാർ എന്ന് വിശേഷിപ്പിച്ച സഞ്ചാരി?
അൽബറൂണി
10.ജാനികിക്കാട് ഇക്കോ ടൂറിസം സ്ഥിതിചെയ്യുന്ന ജില്ല?
കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *