LDC Focus QnA 6

1.പാവ്ഗാഡ സോളാർ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കർണാടക
2.ഇബൻബത്തൂത്ത ‘ഫാൻഡറിന’ എന്ന് വിളിച്ചിരുന്ന കേരളത്തിലെ പ്രദേശം?
കൊയിലാണ്ടി
3.അസ്ഥികളുടെ കാഠിന്യത്തിനു കാരണം?
കാൽസ്യം ഫോസ്ഫേറ്റ്
4.‘ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ’ എന്ന കൃതി രചിച്ച വ്യക്തി?
വി പി മേനോൻ
5.ഡാന്റെയുടെ ഡിവൈൻ കോമഡി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വ്യക്തി?
കിളിമാനൂർ രമാകാന്തൻ
6.സതേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം?
കൊച്ചി
7.സംസ്ഥാനതലത്തിൽ അഴിമതി തടയുന്നതിനായി രൂപം കൊണ്ട സ്ഥാപനം?
ലോകയുക്ത
8.ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് ക്ലാസ്മുറികളിലാണു എന്നഭിപ്രായപെട്ട വിദ്യാഭ്യാസ കമ്മീഷൻ?
കോത്താരി കമ്മീഷൻ
9.ഇന്ത്യയുടെ സ്റ്റാൻഡേർഡ് ടൈം കണക്കാക്കുന്നത്?
82.5 ഡിഗ്രി കിഴക്കൻ രേഖാംശം
10.നറോറ അറ്റോമിക നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഉത്തർ പ്രദേശ്

Leave a Reply

Your email address will not be published. Required fields are marked *