LDC Focus QnA 7

1.ധനകാര്യ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്?
ആർട്ടിക്കിൾ 280
2.മീഥേൻ വാതകം കണ്ടെത്തിയ ശാസ്ത്രഞ്ജൻ ആരു?
അലക്സാണ്ടർ വോൾട്ട
3.തിരുവനന്തപുരത്തിന്റെ വർണന ഉൾക്കൊള്ളുന്ന കൃതിയായ ബാലരാമഭാരതം എന്ന കൃതി രചിച്ചത് ആരു?
ധർമരാജ
4.‘ഞാൻ പ്രകാശം വഹിക്കുന്നു’ എന്നർഥം വരുന്ന മൂലകം ഏത്?
ഫോസ്ഫറസ്സ്
5.ഭക്ഷണ പദാർഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുപയോഗിക്കുന്ന രാസവസ്തു?
സോഡിയം ബൻസോയേറ്റ്
6.ലോകത്തിലാദ്യമായി ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ വ്യക്തി?
ഡോ. ക്രിസ്റ്റ്യൻബർണാർഡ്(1967)
7.ബ്രൈറ്റ് രോഗം ബാധിക്കുന്ന അവയവം?
വൃക്ക
8.‘നാവികരുടെ പ്ലേഗ്’ എന്നറിയപ്പെടുന്ന രോഗം?
സ്കർവി
9.ഡോ. പൽപ്പുവിന്റെ മാനസപുത്രൻ എന്നറിയപ്പെടുന്ന വ്യക്തി?
കുമാരനാശാൻ
10.അരുക്കുവാലി ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ആന്ധ്രാപ്രദേശ്

Leave a Reply

Your email address will not be published. Required fields are marked *