LDC Focus QnA 8

1.ഏറ്റവും കൂടുതൽ കാലം വേണാട് ഭരിച്ച വ്യക്തി?
ചേര ഉദയ മാർത്താണ്ഡ വർമ(61 വർഷം)
2.കൽഹണന്റെ രാജ തരംഗിണിയിൽ പ്രതിപാദിക്കുന്ന രാജവംശം?
കശ്മീർ രാജവംശം
3.പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ പറയുന്ന എൻ. മോഹനന്റെ നോവൽ?
ഇന്നലത്തെ മഴ
4.ഏറ്റവും പ്രായം കുറഞ്ഞ സിഖ് ഗുരു?
ഗുരു ഹർകിഷൻ(ആഞ്ചാം വയസ്സിൽ)
5.ബാബാ സാഹബ് അംബേദ്കർ രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ?
മഹാരാഷ്ട്ര
6.ജൈനമതത്തിലെ ത്രിരത്നങ്ങൾ?
ശരിയായ വിശ്വാസം;ശരിയായ ജ്ഞാനം;ശരിയായ പ്രവർത്തി
7.പൂർണമായി കവിതയിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?
കവന കൗമുദി
8.ഏകീകൃത ജർമനിയുടെ ആദ്യ ചക്രവർത്തി?
കൈസർ വില്യം1
9.സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോപണം നടന്ന വർഷം?
1938
10.പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത് വ്യക്തി?
ഫിർദൗസി

Leave a Reply

Your email address will not be published. Required fields are marked *