LDC Focus QnA 9

1.ഇന്ത്യയേയും ചൈനയേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
മക് മഹോൻ രേഖ
2. ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം?
അംഗാസ്
3.ബ്രസീലിലെ പ്രധാന ഭാഷ?
പോർച്ചുഗീസ്
4.മദ്രാസ് പട്ടണം സ്ഥാപിച്ചത്?
ഫ്രാൻസിസ് ഡേ
5.റോം ആസ്ഥാനമായ ജസ്യൂട്ട് സന്യാസി സംഘങ്ങൾക്ക് രൂപം കൊടുത്തത് ആരു?
ഇഗ്നേഷ്യസ് ലയോള
6.ഇന്ത്യാ ഗേറ്റിന്റെ ഉയരം?
42 മീറ്റർ
7.ഒരിക്കൽ പോലും വെള്ളം കുടിക്കാത്ത ജന്തു?
കംഗാരു എലി
8. ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണു?
ഇസ്രായേൽ
9. ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?
ഉള്ളൂർ
10.പ്രിയദർശിക രചിച്ചത് ആരു?
ഹർഷവർധനൻ

Leave a Reply

Your email address will not be published. Required fields are marked *