LDC Focus QnA10

1.ശ്രീബുദ്ധന്റെ വളർത്തമ്മ ആരു?
പ്രജാപതി ഗൗതമി
2.ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?
ഭാനു അത്തയ്യ
3.ഗാന്ധിജി തന്റെ വാച്ചിനെ വിശേഷിപ്പിച്ചത്?
മൈ ലിറ്റിൽ ഡിക്ടേറ്റർ
4.യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?
തുർക്കി
5.ലോകത്തിലെ ഏറ്റവും ചെറിയ സമുദ്രം?
ആർട്ടിക് സമുദ്രം
6.ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി ഏതാണു?
നീലതിമിംഗലം
7.ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം?
അരുണാചൽപ്രദേശ്
8.‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന കൃതിയുടെ രചയിതാവ്?
എം മുകുന്ദൻ
9.ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത്?
ഫ്രാങ്ക് വിറ്റിൽ
10.ആരുടെ യഥാർത്ഥ പേരാണു കൃഷ്ണദ്വൈതപായനൻ?
വ്യാസൻ

Leave a Reply

Your email address will not be published. Required fields are marked *