LDC Focus QnA 11

1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാഴ്സി മതക്കാർ ഉള്ള സംസ്ഥാനം?
മഹാരാഷ്ട്ര
2.മുന്തിരിനഗരം എന്നറിയപ്പെടുന്നത്?
നാസിക്
3.അജന്ത എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
മഹാരാഷ്ട്ര
4.ഏർക്കാട് ഏത് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രമാണു?
തമിഴ്നാട്
5.തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
കാഞ്ചൻ ജംഗ
6.ഭാരതത്തിലെ ഐ എ എസ് അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ?
മസ്സൂറി
7.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം കയറ്റുമതി ചെയ്യുന്ന തുറമുഖം?
കൊൽക്കത്ത
8.ഇന്ത്യയിൽ ആദ്യത്തെ അണക്കെട്ട് നിർമ്മിച്ചത് ഏത് നദിയിൽ?
കാവേരി
9.ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനമുള്ള ഇന്ത്യൻ സംസ്ഥാനം?
ബീഹാർ
10.ഇന്ത്യ ഗേറ്റ് സ്ഥിതി ചെയ്യുന്നതെവിടെ?
ഡൽഹി

Leave a Reply

Your email address will not be published. Required fields are marked *