LDC Focus QnA 13

1. ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഗോത്രവർഗ കലാപം?
സന്താൾ കലാപം
2. ‘എടക്കൽ’ ഏത് ശിലായുഗത്തിനു ഉദാഹരണമാണു?
നവീന ശിലായുഗം
3. ‘കൊല്ലം-തേനി’ ദേശിയപാത?
എൻ എച്ച്ൻ- 183
4. ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷന്റെ ആദ്യത്തെ പ്രസിഡന്റ്?
രാധാകാന്ത് ദേബ്
5. ‘മയ്യഴി ഗാന്ധി’ എന്നറിയപ്പെടുന്ന മഹാൻ?
ഐ. കെ. കുമാരൻ
6. 2014 ൽ രൂപം കൊണ്ട സംസ്ഥാനം?
തെലങ്കാന
7. ‘സെക്കൻഡറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം’ ലക്ഷ്യമാക്കിയുള്ള കമ്മീഷൻ?
ഡോ. ലക്ഷ്മണസ്വാമി മുതലിയാർ
8. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള വലിയ നഗരം?
മെട്രോപൊളീറ്റൻ നഗരം
9. ആനമുടി കൊടുമുടി ഏത് ജില്ലയിലാണു?
ഇടുക്കി
10. മീറ്റർഗേജ് പാളങ്ങൾ തമ്മിലുള്ള അകലം?
1 മീറ്റർ

Leave a Reply

Your email address will not be published. Required fields are marked *