LDC Focus QnA 12

1.’The Master as I Saw Him’ ആരെക്കുറിച്ചുള്ള പുസ്തകമാണു?
സ്വാമി വിവേകാനന്ദൻ
2.ഹിമാലയത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്നത്?
ഹിമാദ്രി
3.ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയത്?
കൃഷി
4.സർദാർ വല്ലഭ് ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?
അഹമ്മദാബാദ്
5.‘മിസൈൽ വുമൺ ഓഫ് ഇന്ത്യ’ എന്നറിയ്പ്പെടുന്നത് ആരു?
ടെസ്സി തോമസ്
6.പട്ടികജാതി- പട്ടികവർഗ്ഗ സ്കൂൾ വിദ്യാർഥികൾക്ക് സൈക്കിൾ നൽകാനുള്ള കേരള സർക്കാർ പദ്ധതി?
വിദ്യായാത്ര
7.ലോകത്ത് ആദ്യമായി ATM സ്ഥാപിച്ചത് ഏത് ബാങ്കാണു?
ബാർക്ലേസ്
8.കൊച്ചി മെട്രോ റെയിൽ സംവിധാനം ഇന്ത്യയിലെ എത്രാമത്തേത്?
8
9.‘ഇന്ത്യയിലെ വാനമ്പാടി’ എന്നറിയപ്പെടുന്നത്?
സരോജിനി നായിഡു
10.ബ്രഹ്മപുത്ര നദി ഉദ്ഭവിക്കുന്നത്?
മാനസ സരോവർ

Leave a Reply

Your email address will not be published. Required fields are marked *