LDC Focus QnA 14

1.ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സർവകലാശാല സ്ഥിതി ചെയ്യുന്ന രാജ്യം?
കോസ്റ്റാറിക്ക
2. അടിയന്തരാവസ്ഥ എന്ന ഭരണഘടനയിലെ ആശയം ഏത് രാജ്യത്തു നിന്നണു സ്വീകരിച്ചത്?
ജർമ്മനി
3.തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണു?
പാമ്പാർ
4. ബിർസാമുണ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?
റാഞ്ചി(ജാർഖണ്ഡ്)
5.എയ്ഡ്സ് ബോദവത്കരണത്തിനു വേണ്ടിയുള്ള സംസ്ഥാന സർക്കാർ പദ്ധതി?
ആയുർദളം
6.2019-ൽ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ നഗരം?
ജയ്പൂർ
7. ‘ദരിദ്ര സേവയാണു ഈശ്വരസേവ’ എന്ന മുദ്രാവാക്യം ഏത് നവോത്ഥാന പ്രമുഖന്റേതാണു?
ആനന്ദതീർഥൻ
8.ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി?
അക്കിത്തം അച്ച്യുതൻ നമ്പൂതിരി
9.റിട്ട് അധികാരം സുപ്രീം കോടതിക്ക് നല്കുന്ന ഭരണഘടനവകുപ്പ് ഏതാണു?
ആർട്ടിക്കിൾ-32
10.പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്ന അപകട ഇൻഷുറൻസ് പദ്ധതി പ്രകാരം പരമാവധി ഇൻഷുറൻസ് തുക എത്രയാണു?
രണ്ടു ലക്ഷം രൂപ

Leave a Reply

Your email address will not be published. Required fields are marked *