LDC Focus QnA 15

1. ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് ഏത് റൂട്ടിലാണു സർവീസ് നടത്തുന്നത്?
ഡൽഹി – ലഖ്നൗ
2.ഐക്യരാഷ്ട്രസംഘടന തയ്യാറാക്കിയ വേൾഡ് ഹാപ്പിനസ് സൂചികയിൽ ഒന്നാമതെത്തിയ രാജ്യം?
ഫിൻലൻഡ്
3.സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന സ്വരാജ് ട്രോഫി 2019-ൽ ഏത് ബ്ലോക്ക് പഞ്ചായത്തിന്നാണു ലഭിച്ചത്?
നെടുമങ്ങാട്
4.തെഹരി ഡാം എന്ന അണക്കെട്ട് ഏത് നദിയിലാണു?
ഭാഗീരഥി നദി(ഉത്തരാഖണ്ഡ്)
5.രണ്ടാം ലോക മഹയുദ്ധകാലത്ത് ഇന്ത്യ ഭരിച്ച വൈസ്രോയി?
ലിൻലിത്ഗോ പ്രഭു
5.സരിസ്കാ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
രാജസ്ഥാൻ
6.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ശശി തരൂരിന്റെ നോവലിന്റെ പേരു?
ആൻ ഇറ ഓഫ് ഡാർക്ക്നെസ്: ദി ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യ(An era of Darkness : The British Empire in India)
7.പെൻഷൻക്കാർക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് നല്കുന്ന പദ്ധതി?
ജീവൻ പ്രമാൺ
8.സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ള ജഡ്ജിമാരുടെ എണ്ണം?
34
9.ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദി ഏത് പേരിലാണു അറിയപ്പെടുന്നത്?
ജമുന

10.കൊണാർക്കിലെ സൂര്യക്ഷേത്രം നിർമ്മിച്ച രാജാവ്?
നരസിംഹദേവാ-1

Leave a Reply

Your email address will not be published. Required fields are marked *