LDC Focus QnA 16

1.കേരളത്തിലെ ഔദ്യോഗിക ഫലമായ ചക്കയുടെ ശാസ്ത്ര നാമം?
ആർട്ടോകാർപ്പസ് ഹെറ്ററോഫില്ലസ്
2.വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം നൽകുന്നതിനു വേണ്ടി കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതി?
പടവുകൾ
3.ശാന്തിസ്വരൂപ് ഭട്ട്നഗർ അവാർഡ് ഏത് മേഖലയിലെ ഗണ്യമായ നേട്ടത്തിനാണു നൽകുന്നത്?
സയൻസ് & ടെക്നോളജി
4.മാഗ്നെറ്റിക് ഫീൽഡിന്റെ യൂണിറ്റ്?
ടെസ് ല
5.ഗ്ലാസ്സിനു നീലനിറം നൽകുവാൻ ഉപയോഗിക്കുന്ന സംയുക്തം?
കൊബാൾട്ട് ഓക്സൈഡ്
6.പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തുവരുന്ന വിഷവാതകം?
ഡയോക്സിൻ
7.തലച്ചോറിലെ സെറിബ്രൽ കോർട്ടക്സിലെ ഇടതും വലതും ആയ അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന നാഡീവ്യൂഹം?
കോർപ്പസ്കലോസം
8.കേരളത്തിലെ വാഴ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
കണ്ണാറ
9.യു.എസ്.ഓപ്പൺ 2019-ൽ കിരീടം നേടിയ വനിത?
ബിയാൻക് ആൻഡ്രസ്ക്യൂ(കാനഡ)
10.ഇസ്രായേലിന്റെ പാർലമെന്റ് ഏത് പേരിലാണു അറിയപ്പെടുന്നത്?
നെസറ്റ്

Leave a Reply

Your email address will not be published. Required fields are marked *