LDC FOCUS QnA 17

  1. ലോകത്തിലെ തന്നെ ഏറ്റവും പഴയ തേക്കിൻ തോട്ടം കാണപ്പെടുന്നതെവിടെ?
    നിലമ്പൂർ
  2. വാളയാർ ഏത് വ്യവസായവുമായി ബന്ധപെട്ടിരിക്കുന്നു?
    സിമന്റ്
  3. മിൽമയുടെ ആസ്ഥാനം?
    തിരുവനന്തപുരം
  4. എത്ര വർഷം കൂടുമ്പോഴാണു മാമാങ്കം നടന്നിരുന്നത്?
    12
  5. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
    ആലപ്പുഴ
  6. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ വികസ്സിപ്പിച്ചെടുക്കുന്ന കേരളത്തിലെ സ്ഥാപനം?
    അനേർട്ട്
  7. വയനാട് ജില്ലയുടെ ആസ്ഥാനം?
    കൽപ്പറ്റ
  8. പടയണി ഏത് ജില്ലയിൽ പ്രചാരത്തിലുള്ള നാടൻ കലാരൂപമാണു?
    പത്തനംത്തിട്ട
  9. കേരളത്തിൽ ലക്ഷം വീട് കോളനി പദ്ധതിയുടെ ഉപജ്ഞാതാവ്?
    എം എൻ ഗോവിന്ദൻ നായർ
  10. ഏറ്റവും പഴക്കം ചെന്ന ജൂതപ്പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
    മട്ടാഞ്ചേരി

Leave a Reply

Your email address will not be published. Required fields are marked *