CURRENT AFFAIRS QUIZ 5

സൂയസ് കനാൽ ഗതാഗതത്തിനു തുറന്നുകൊടുത്തതിന്റെ എത്രാമത്തെ വാർഷികമാണു ഈ വർഷം ആചരിച്ചത്? – 150ഐ സി എസ് തലവനായ ബഗ്ദാദിയെ കൊലപ്പെടുത്തിയ ദൗത്യത്തിനു യു എസ് നൽകിയ പേരു? – ഓപ്പറേഷൻ കായ്‌ല മുള്ളർബുൾബുൾ ചുഴലിക്കാറ്റ് രൂപം കൊണ്ടത് എവിടെയാണു? – …

Read More

CURRENT AFFAIRS QUIZ 4

ഉയർന്ന റെസല്യൂഷൻ ഇമേജിംഗ് ശേഷിയുള്ള മൂന്നാം തലമുറയിൽ പെടുന്ന ഉപഗ്രഹമായ കാർട്ടോസാറ്റ്-3 വിക്ഷേപിച്ച രാജ്യമേതാണു? – ഇന്ത്യ (27 നവംബർ 2019) ഇൻഡസ് ബാങ്കിന്റെ പുതിയ എംഡി,സി ഇ ഒ ആയി നിയമിക്കുന്നത് ആരെ? – സുമന്ത് കാത്പാലിയ ഡെഫ്കോം ഇന്ത്യ …

Read More

CURRENT AFFAIRS QUIZ 3

2019 ലെ ഓക്സ്ഫ്ഡ് വേഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട വാക്ക്? – ക്ലൈമറ്റ് എമർജൻസി ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്? – ഗോട്ടബയ രാജപക്സെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി? – മഹിന്ദ രാജപക്സെ 2019ലെ സൗത്ത് ഏഷ്യ സേഫ്റ്റി സമ്മിറ്റിന്റെ …

Read More

CURRENT AFFAIRS QUIZ 2

അടുത്തിടെ അന്തരിച്ച കൈലാഷ് ജോഷി ഏത് മേഖലയിൽ പ്രവർത്തിച്ച വ്യക്തിയാണു? – രാഷ്ട്രീയംനേവൽ ഓപ്പറേഷനിൽ പങ്കെടുക്കാൻ പോവുന്ന ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിത പൈലറ്റ് ആരാണു? – ശിവാംഗിസുസ്ഥിര ജല പരിപാലനത്തെക്കുറിച്ചുള്ള രണ്ടാമത്തെ അന്തരാഷ്ട്ര സമ്മേളനം നടന്നത് എവിടെ? – പൂനെ …

Read More

CURRENT AFFAIRS QUIZ 1

2050ൽ കാർബൺ വിമുക്തമാക്കുന്നതു ലക്ഷ്യമാക്കി ‘സീറോ കാർബൺ നിയമം’ പാസാക്കിയ രാജ്യം? – ന്യൂസീലൻഡ് കേരള ബാങ്കിന്റെ സി. ഇ. ഒ.? – പി. എസ്. രാജൻ 2019ൽ കേന്ദ്ര സർക്കാർ പുറത്തു വിട്ട ടാപ്പ് വാട്ടർ ക്വാളിറ്റി റിപ്പോർട്ടിൽ ഒന്നാമതെത്തിയ നഗരം? – മുംബൈ അടുത്തിടെ ഹരിത …

Read More