LDC Focus QnA 7

1.ധനകാര്യ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്? ആർട്ടിക്കിൾ 280 2.മീഥേൻ വാതകം കണ്ടെത്തിയ ശാസ്ത്രഞ്ജൻ ആരു? അലക്സാണ്ടർ വോൾട്ട 3.തിരുവനന്തപുരത്തിന്റെ വർണന ഉൾക്കൊള്ളുന്ന കൃതിയായ ബാലരാമഭാരതം എന്ന കൃതി രചിച്ചത് ആരു? ധർമരാജ 4.‘ഞാൻ പ്രകാശം വഹിക്കുന്നു’ എന്നർഥം വരുന്ന മൂലകം …

Read More

LDC Focus QnA 6

1.പാവ്ഗാഡ സോളാർ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കർണാടക 2.ഇബൻബത്തൂത്ത ‘ഫാൻഡറിന’ എന്ന് വിളിച്ചിരുന്ന കേരളത്തിലെ പ്രദേശം? കൊയിലാണ്ടി 3.അസ്ഥികളുടെ കാഠിന്യത്തിനു കാരണം? കാൽസ്യം ഫോസ്ഫേറ്റ് 4.‘ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ’ എന്ന കൃതി രചിച്ച വ്യക്തി? വി …

Read More

LDC Focus QnA 5

1.ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ്? ജോൺ ജോസഫ് മർഫി 2.ഒരു വർഷത്തിലെ ഞാറ്റുവേലകളുടെ എണ്ണം? 273. ‘കേരളം ഒരു രാഷ്ട്രീയ പരീക്ഷണശാല’ എന്ന കൃതി രചിച്ച മുഖ്യമന്ത്രി? ഇ കെ നയനാർ 4.ഇന്ത്യയിൽ ആദ്യമായി ഭൗമസൂചക പധവി ലഭിച്ച ഉത്പന്നം? ഡാർജലിങ്ങ് …

Read More

CURRENT AFFAIRS QUIZ 5

സൂയസ് കനാൽ ഗതാഗതത്തിനു തുറന്നുകൊടുത്തതിന്റെ എത്രാമത്തെ വാർഷികമാണു ഈ വർഷം ആചരിച്ചത്? – 150ഐ സി എസ് തലവനായ ബഗ്ദാദിയെ കൊലപ്പെടുത്തിയ ദൗത്യത്തിനു യു എസ് നൽകിയ പേരു? – ഓപ്പറേഷൻ കായ്‌ല മുള്ളർബുൾബുൾ ചുഴലിക്കാറ്റ് രൂപം കൊണ്ടത് എവിടെയാണു? – …

Read More

LDC Information Technology

മൈക്രോസോഫ്റ്റ് ഡിസൈൻ ചെയ്ത സ്വന്തം ഫോണ്ട് സ്വന്തമാക്കിയ ലോകത്തിലെ ആദ്യത്തെ നഗരം? – ദുബായ്മൊബൈൽ ഫോണിൽ മറ്റൊരാളെ വിളിച്ച് അസഭ്യം പറയുന്നു. ഇത് ഏത് നിയമപ്രകാരം കുറ്റകരമാണു? – സൈബർ നിയമംഏത് പൊതുമേഖല ബാങ്ക് ആണു ഡിജിറ്റൽ മൊബൈൽ വാലറ്റ് “ബതാവൊ” …

Read More

LDC Focus QnA 4

അപ്പോളോ ചാന്ദ്ര ദൗത്യത്തിനു ശേഷം നീൽ ആംസ്ട്രോങ്ങും സഹയാത്രികരും തിരികെ ഇറങ്ങിയത് ഏത് സമുദ്രത്തിൽ? – പസഫിക് സമുദ്രം മനുഷ്യ ശരീരത്തിലെ ഏതു ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണു നെഫ്രക്ടമി? – വൃക്ക ഭയപ്പെടുമ്പോൾ ശരീരത്തിൽ ഉൽപ്പദിപ്പിക്കപ്പെടുന്ന ഹോർമോൺ ഏതാണു? – …

Read More

LDC Focus QnA 3

തെക്കേ അമേരിക്കയിലെ രാജ്യങ്ങളിൽ വിസ്തീർണത്തിൽ ഒന്നാമത് ഏത് രാജ്യമാണു? – ബ്രസീൽ കേന്ദ്ര സർക്കാരിന്റെ നിർമൽ ഗ്രാമ പുരസ്ക്കാരം നേടിയ കേരളത്തിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത്? – പീലിക്കോട് ബദൽ നൊബേൽ സമ്മാനമെന്നറിയപ്പെടുന്ന റൈറ്റ് ലൈവിലി ഹുഡ് പുരസ്ക്കാരം 1996ൽ നേടിയ …

Read More

LDC Focus QnA 2

‘സ്റ്റൈന്റ് ചികിൽസ’ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? – ഹൃദയം ഇന്ത്യൻ വിദേശ നയത്തിന്റെ അടിസ്ഥാന പ്രമാണമായ ചേരിചേരാ നയത്തിന്റെ ആദ്യ സമ്മേളനം നടന്ന ബൽഗ്രേഡ് ഏത് രാജ്യത്തിന്റെ ഭാഗമായിരുന്നു? – യൂഗോസ്ലാവ്യ റൂർക്കല സ്റ്റീൽ പ്ലാന്റിന്റെ നിർമാണത്തിൽ സാങ്കേതിക സഹായം നൽകിയ രാജ്യം …

Read More

LDC Focus QnA 1

2019ൽ പുറത്തു വന്ന ഗെയിം ചെയ്ഞ്ചർ എന്ന ആത്മകഥ ആരുടേതാണു? – ഷഹീദ് – അഫ്രീദി 2019ലെ ഐസിസി ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ ടീമിന്റെ ഔദ്യോഗിക സ്പോൺസറായിരുന്ന ഇന്ത്യൻ കമ്പനി? – അമുൽ ലെകിമ ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം? – …

Read More

CURRENT AFFAIRS QUIZ 4

ഉയർന്ന റെസല്യൂഷൻ ഇമേജിംഗ് ശേഷിയുള്ള മൂന്നാം തലമുറയിൽ പെടുന്ന ഉപഗ്രഹമായ കാർട്ടോസാറ്റ്-3 വിക്ഷേപിച്ച രാജ്യമേതാണു? – ഇന്ത്യ (27 നവംബർ 2019) ഇൻഡസ് ബാങ്കിന്റെ പുതിയ എംഡി,സി ഇ ഒ ആയി നിയമിക്കുന്നത് ആരെ? – സുമന്ത് കാത്പാലിയ ഡെഫ്കോം ഇന്ത്യ …

Read More