CURRENT AFFAIRS QUIZ 3

2019 ലെ ഓക്സ്ഫ്ഡ് വേഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട വാക്ക്? – ക്ലൈമറ്റ് എമർജൻസി ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്? – ഗോട്ടബയ രാജപക്സെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി? – മഹിന്ദ രാജപക്സെ 2019ലെ സൗത്ത് ഏഷ്യ സേഫ്റ്റി സമ്മിറ്റിന്റെ …

Read More

CURRENT AFFAIRS QUIZ 2

അടുത്തിടെ അന്തരിച്ച കൈലാഷ് ജോഷി ഏത് മേഖലയിൽ പ്രവർത്തിച്ച വ്യക്തിയാണു? – രാഷ്ട്രീയംനേവൽ ഓപ്പറേഷനിൽ പങ്കെടുക്കാൻ പോവുന്ന ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിത പൈലറ്റ് ആരാണു? – ശിവാംഗിസുസ്ഥിര ജല പരിപാലനത്തെക്കുറിച്ചുള്ള രണ്ടാമത്തെ അന്തരാഷ്ട്ര സമ്മേളനം നടന്നത് എവിടെ? – പൂനെ …

Read More

CURRENT AFFAIRS QUIZ 1

2050ൽ കാർബൺ വിമുക്തമാക്കുന്നതു ലക്ഷ്യമാക്കി ‘സീറോ കാർബൺ നിയമം’ പാസാക്കിയ രാജ്യം? – ന്യൂസീലൻഡ് കേരള ബാങ്കിന്റെ സി. ഇ. ഒ.? – പി. എസ്. രാജൻ 2019ൽ കേന്ദ്ര സർക്കാർ പുറത്തു വിട്ട ടാപ്പ് വാട്ടർ ക്വാളിറ്റി റിപ്പോർട്ടിൽ ഒന്നാമതെത്തിയ നഗരം? – മുംബൈ അടുത്തിടെ ഹരിത …

Read More

സുശ്രുതൻ

രണ്ടായിരത്തി അഞ്ഞൂറിലേറെ വർഷങ്ങൾക്ക് മുമ്പ്ഭാരതത്തിൽജീവിച്ചിരുന്ന ആയുർവേദാചാര്യൻ. സർജറിയുടെ പിതാവ്,പ്ലാസ്റ്റിക് സർജറിയുടെ പിതാവ് എന്നീ പേരുകളിൽ അറിയപ്പെടുന്നു. ആയുർവേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളിലൊന്നായി അറിയപ്പെടുന്ന സംസ്കൃത ഗ്രന്ഥം രചിച്ചു. ആധുനികവൈദ്യശാസ്ത്രത്തിൽഉപയോഗിക്കുന്ന ചിലശസ്ത്രക്രിയ ഉപകരണങ്ങളുടെ ആദ്യമാതൃകകൾ ഇദ്ദേഹം രൂപകൽപ്പന ചെയ്തു.

Read More

ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി.

തിരുവനന്തപുരം : സംസ്ഥാനത്ത് ഹൈക്കോടതി നിർദേശ പ്രകാരം ഡിസംബർ ഒന്ന് മുതൽ ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി. 500 രൂപയാണു പിഴ. നിയമലംഘനം ആവർത്തിച്ചാൽ 1000 രൂപ പിഴ നല്കണം. നാലുവയസ്സിനു മുകളിലുള്ള ഇരുചക്രവാഹന യാത്രക്കാർ ബി ഐ എസ് അംഗീകൃത …

Read More

കേരളം

തലസ്ഥാനം – തിരുവനന്തപുരംവിസ്തീർണ്ണം – 38,863 ച. കീ. മീജനസംഖ്യ – 3.48 കോടി (2012)ജില്ലകൾ – 14 ഔദ്യോഗിക ഭാഷ – മലയാളംഔദ്യോഗിക വൃക്ഷം – തെങ്ങ്ഔദ്യോഗിക മൃഗം – ആനഔദ്യോഗിക പക്ഷി – മലമുഴക്കി വേഴാമ്പൽ.

Read More