ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി.

തിരുവനന്തപുരം : സംസ്ഥാനത്ത് ഹൈക്കോടതി നിർദേശ പ്രകാരം ഡിസംബർ ഒന്ന് മുതൽ ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി. 500 രൂപയാണു പിഴ. നിയമലംഘനം ആവർത്തിച്ചാൽ 1000 രൂപ പിഴ നല്കണം. നാലുവയസ്സിനു മുകളിലുള്ള ഇരുചക്രവാഹന യാത്രക്കാർ ബി ഐ എസ് അംഗീകൃത …

Read More